ആറന്മുള ഗ്രാമ പഞ്ചായത്തില്‍ നിന്നും 2025 ഡിസംബര്‍ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ടിട്ടുള്ള എല്ലാ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ 2026 ഒക്ടോബര്‍ 31 തീയതിക്കകം മസ്റ്ററിംഗ് പൂര്‍ത്തീകരിക്കേണ്ടതാണ്.
അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍/ഫ്ലക്സുകള്‍/കൊടികള്‍/ തോരണങ്ങള്‍ നീക്കം ചെയ്യുന്നത്

September 26, 2026

ബഹു ഹൈക്കോടതിയുടെ 10/09/2026-െല RP No. 1394/2025 നം ഉത്തരവ് പ്രകാരം ഗ്രാമ പഞ്ചായത്തിന്‍റെ പൊതുസ്ഥലങ്ങളും പാതയോരങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍/ഫ്ലക്സുകള്‍/കൊടികള്‍/ തോരണങ്ങള്‍ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിക്കുന്നു.