വിവരാവകാശ നിയമം
വിവരാവകാശ നിയമം
വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ
അനീഷ് കുമാര്‍ ആര്
സെക്രട്ടറി (ഇന്‍ ചാര്‍ജ്), ആറന്മുള ഗ്രാമപഞ്ചായത്ത്,
ആറന്മുള പി ഒ, - 689532
അസി. പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ
അനില്‍ കുമാര്‍ ആര്
ഹെഡ് ക്ലര്‍ക്ക്, ആറന്മുള ഗ്രാമപഞ്ചായത്ത്,
ആറന്മുള പി ഒ, - 689532
അപ്പലേറ്റ് അതോറിറ്റി
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ
ജോയിന്റ് ഡയറക്ടറുടെ കാര്യാലയം,
തദ്ദേശ സ്വയംഭരണ വകുപ്പ്,
പത്തനംതിട്ട - 689645