Beneficiaries who were sanctioned a pension by the Aranmula Grama Panchayat before December 31, 2025, must complete the mustering process by October 31, 2026.
ഓപ്പറേഷന്‍ തൂഫാന്‍ 2.0

September 29, 2026

തദ്ദേശസ്വയംഭരണം, പോലീസ്, എക്സൈസ് വകുപ്പുകൾ സംയോജിതമായി  ലഹരിക്കെതിരായ ബോധവല്‍ക്കരണ സന്ദേശം സമൂഹത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനും യുവജനങ്ങളെയും വിദ്യാര്‍ത്ഥികളെയും ലഹരിയുടെ ദൂഷ്യവശങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുമായി  ആറന്മുള ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച തൂഫാന്‍ 2.0ലഹരി വിരുദ്ധ പരിപാടിയുടെ  ഉദ്ഘാടനം 28.09.2026 തീയതി രാവിലെ 11.30 ന് ബഹു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്  ശ്രീ ഷാജി ചാക്കോ നിര്‍വ്വഹിച്ചു. ടി പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കുടുംശ്രീ അംഗങ്ങള്‍ , സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍, സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് അംഗങ്ങള്‍, പൗരസഭാ അംഗങ്ങള്‍, ആശാ പ്രവര്‍ത്തകര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ്, ഗ്രാമ പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയര്‍ പങ്കെടുത്തു. 

ഓപ്പറേഷന്‍ തൂഫാന്‍ 2.0