"This website is under construction. The information on it is incomplete."
വിവരാവകാശ നിയമം

വിവരാവകാശ നിയമം

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ

അനീഷ് കുമാര്‍ ആര്‍

സെക്രട്ടറി (ഇന്‍ ചാര്‍ജ്), ആറന്മുള ഗ്രാമപഞ്ചായത്ത്,

ആറന്മുള പി ഒ, - 689532

 

അസി. പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ 

അനില്‍ കുമാര്‍ ആര്‍

ഹെഡ് ക്ലര്‍ക്ക്, ആറന്മുള ഗ്രാമപഞ്ചായത്ത്,

ആറന്മുള പി ഒ, - 689532

 

അപ്പലേറ്റ് അതോറിറ്റി

പഞ്ചായത്ത് അസിസ്റ്റന്‍റ് ഡയറക്ടർ 

ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയം,

തദ്ദേശ സ്വയംഭരണ വകുപ്പ്,

പത്തനംതിട്ട - 689645