വിവരാവകാശ നിയമം
വിവരാവകാശ നിയമം 2005
Right to Information Act, 2005
വിവരാവകാശ നിയമം
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ
രാജേഷ് കുമാർ ജെ
സെക്രട്ടറി,
ആറന്മുള ഗ്രാമപഞ്ചായത്ത്
ആറന്മുള ഗ്രാമപഞ്ചായത്ത്
ആറന്മുള പി.ഒ.
പിൻ – 689532
പിൻ – 689532
ഫോണ് : 9496042707
അസി. പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ
അനിൽ കുമാർ ആർ
ഹെഡ് ക്ലർക്ക്,
ആറന്മുള ഗ്രാമപഞ്ചായത്ത്
ആറന്മുള ഗ്രാമപഞ്ചായത്ത്
ആറന്മുള പി.ഒ.
പിൻ – 689532
പിൻ – 689532
ഫോണ് : 9526175456
അപ്പലേറ്റ് അതോറിറ്റി
ഷൈജു വര്ഗീസ്
പഞ്ചായത്ത് അസിസ്റ്റന്‍റ് ഡയറക്ടർ
ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയം,
തദ്ദേശ സ്വയംഭരണ വകുപ്പ്
തദ്ദേശ സ്വയംഭരണ വകുപ്പ്
പത്തനംതിട്ട – 689645
ഫോണ്: 9496042601