"This website is under construction. The information on it is incomplete."
അവാര്‍‌ഡ്

ആറന്മുള ഗ്രാമ പഞ്ചായത്ത് 2022-23, 2023-24 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി രണ്ട് വര്‍ഷം നികുതി പിരിവില്‍ 100 ശതമാനം കൈവരിച്ചതിന് ബഹു പത്തനംതിട്ട ജില്ലാ ജോയിന്‍റ് ഡയറക്ടറില്‍ നിന്നും ലഭിച്ച അനുമോദനം