ആറന്മുള ഗ്രാമ പഞ്ചായത്തില്‍ നിന്നും 2025 ഡിസംബര്‍ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ടിട്ടുള്ള എല്ലാ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ 2026 ഒക്ടോബര്‍ 31 തീയതിക്കകം മസ്റ്ററിംഗ് പൂര്‍ത്തീകരിക്കേണ്ടതാണ്.
ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍റിംഗ് കമ്മിറ്റി

🏥 ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാൻഡിംഗ് കമ്മിറ്റി

ആറന്മുള ഗ്രാമ പഞ്ചായത്ത്

ക്രമ നമ്പർപേര്വാർഡ്പദവി
1സോമവല്ലി ദിവാകരന്‍വാർഡ് 18ചെയർപേഴ്സൺ 
2രതീഷ് പി എസ്വാർഡ്5അംഗം 
3ശോഭന വി എവാർഡ് 13അംഗം 
4രജ്ഞിത്ത് എം നായര്‍വാർഡ് 16അംഗം