ആറന്മുള ഗ്രാമ പഞ്ചായത്തില്‍ നിന്നും 2025 ഡിസംബര്‍ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ടിട്ടുള്ള എല്ലാ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ 2026 ഒക്ടോബര്‍ 31 തീയതിക്കകം മസ്റ്ററിംഗ് പൂര്‍ത്തീകരിക്കേണ്ടതാണ്.
വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി

🏗️ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി

ആറന്മുള ഗ്രാമ പഞ്ചായത്ത്

ക്രമ നമ്പർപേര്വാർഡ്പദവി
1ജേക്കബ് റ്റി തോമസ്വാർഡ് 11ചെയർമാന്‍
2തുളസി രാധ എം വിവാർഡ് 2അംഗം 
3ഉഷ കെ കെവാർഡ് 6അംഗം 
4ഉണ്ണികൃഷ്ണന്‍ നായര്‍ എം പിവാർഡ് 9അംഗം 
5വസന്ത് കുമാര്‍ ആര്‍വാർഡ് 19അംഗം