ആറന്മുള ഗ്രാമ പഞ്ചായത്തില്‍ നിന്നും 2025 ഡിസംബര്‍ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ടിട്ടുള്ള എല്ലാ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ 2026 ഒക്ടോബര്‍ 31 തീയതിക്കകം മസ്റ്ററിംഗ് പൂര്‍ത്തീകരിക്കേണ്ടതാണ്.
ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി

🤝 ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി

ആറന്മുള ഗ്രാമ പഞ്ചായത്ത്

ക്രമ നമ്പർപേര്വാർഡ്പദവി
1ദേവീ രമേശ്വാർഡ് 4ചെയർപേഴ്സൺ 
2അനിയന്‍ വി ആര്‍വാർഡ് 3അംഗം 
3രാധാകൃഷ്ണ പ്രസാദ് ജിവാർഡ് 8അംഗം 
4ആലീസ് ശാമുവേല്‍വാർഡ് 10അംഗം